Monday 7 March 2011

BEWDLY SAFARI PARK (IN UK) ഇവുടത്തെ ചില അന്തേവാസികള്‍)


പാവങ്ങള്‍  നിരനിരയായ്‌ വരുന്ന വെഹിക്കിള്‍ കണ്ടിട്ടാവാം അന്തംവിട്ടുനില്‍ക്കുന്നത്.

..(ദയവായി ബ്ലോഗിലെ  എല്ലാ ഫോട്ടോസും  ക്ലിക്ക്‌ ചെയ്തു കാണുമല്ലോ ...ഇതില്‍ കാണുംവിധംനോക്കിയാല്‍ തലയും വാലുമേ കാണാന്‍ പറ്റൂ )


ഹാവൂ എന്തൊരു എടുപ്പും ഭംഗിയും ...സുന്ദരിസുന്ദരന്മാര്‍ ഇവതന്നെ ... 


ഞങ്ങളെ കണ്ടിട്ട് അസൂയ്യ തോന്നുന്നുണ്ടോ ...


ഇവനൊരു  വീരശൂര പരാക്രമിയാണ്  കേട്ടോ ...


ഇവന് ഡബിള്‍ പൂഞ്ഞ കാണുന്ന ഇവുടത്തെ അറബി ഒട്ടകത്തില്‍ നിന്നും വെത്യസ്തന്‍





എത്ര കൂളായിട്ടാണ്  വാഹനങ്ങളുടെ ഇടയിലൂടെയുള്ള സവാരി ..

ഇവര്‍ നമ്മുടെ നാട്ടിനങ്ങളില്‍ നിന്നും വെത്യസ്തര്‍


ഇവനാരെന്നു ഒരുപിടിയുമില്ല..കഴുതയല്ലെന്നു തോന്നുന്നു


ഇവരെ പരിചയ പ്പെടുത്തേണ്ട ആവശ്യമില്ലെന്നു കരുതുന്നു .


ഞങ്ങള്‍ സാധു വെള്ള കങ്കാരുകള്‍


ഭക്ഷണം കഴിഞ്ഞു നല്ല ഉറക്കമാ ഡോണ്ട്  ഡിസ്റ്റെബ്..


ഇവനാരാമോന്‍ ...പൂച്ചയെപോലെ പതുങ്ങിപോകുന്ന പോക്കുകണ്ടാ ....


പാവം സുന്ദര മാന്‍ കിടാങ്ങള്‍




വെള്ളസിംഹം ഇവനെത്ര സുന്ദരന്‍ ....ഇവനെ കാണുന്നത് ഐശ്വര്യാ മാണെന്ന വിശ്വാസവും ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു ....അപ്പോള്‍ ഞങ്ങളും ആ ഐശ്വര്യത്തിന്‍റെ പങ്കാളികള്‍ :)


സുഹൃത്തിന്‍റെ ഉറക്കം ഭംഗം വരാതിരിക്കാം കാവല്‍ .അതല്ലേ സുഹൃത്ബന്ധം എന്നുപറഞ്ഞാല്‍ .....


എന്നെ കണ്ടാല്‍  നിങ്ങള്‍ക്ക് എന്ത് തോന്നും ?


ഞാനാള് മോശക്കാരിയൊന്നുമല്ല  കേട്ടോ ...ഒന്ന് പുറത്തു വിട്ടുനോക്കൂ ...അപ്പോള്‍ കാണാം പൂരം ...


ചെറിയൊരു സവാരി ഗിരിഗിരി ...



ഞങ്ങള്‍ പാവം ഗജ ഗജവീരര്‍..


സുന്ദരം മനോഹരം ..

ഇപ്പോള്‍ ഇത്രമാത്രം ബാക്കി വഴിയെ ......

........

18 comments:

  1. പടം മാത്രമേ ഉള്ളൂ..
    വിവരണം .. ?

    ReplyDelete
  2. ഒരു ചെറിയ വിവരണവും കൂടി വേണ്ടതായിരുന്നു.
    ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  3. തല്‍ക്കാലം പടം കണ്ടു തൃപ്തിപ്പെടുന്നു ...:) ഇഷ്ടപ്പെട്ടു ..
    നല്ല പച്ചപ്പും കുളിര്‍മയും ഉള്ള ബ്ലോഗ്‌ ..

    ReplyDelete
  4. മുരളി മുകുന്ദന്‍ :
    പട്ടേപ്പാടം :
    രേമേഷ്‌ ;
    അനിയന്മാരുടെ വിലപ്പെട്ടഅഭിപ്രായത്തിന് വളരെ നന്ദി .ചെറു വിവരണം നല്‍കണമെന്നു അതിയായ ആഗ്രഹമുണ്ട് ..പക്ഷെ ഈ അന്തേവാസികള്‍ ഏതുദേശക്കാരുടെ സംഭാവനയാണെന്ന് മനസ്സില്‍ കുറിച്ചിടാന്‍ പറ്റിയില്ല ..കാരണം നടന്നു കാണാനുള്ള സംവിധാനമല്ല.നമ്മുടെ വാഹനത്തില്‍ സാവധാനം ചലിച്ചുകൊണ്ടുള്ള ചുറ്റി കാണലായിരുന്നു ...
    പിന്നാലെ വാഹനങ്ങളുടെനിരയുള്ളതിനാല്‍ ഫോട്ടോ എടുക്കാന്‍ കൂടി വളരെ പ്രയാസപ്പെട്ടു .കാറിന്‍റെ വിന്റോസ് താഴുത്തരുതെന്നു പ്രത്യേകം അറിയിപ്പുണ്ട് .ഇടക്കിടെതാഴ്ത്തിയും കയറ്റിയുമാണ് ഇത്രയും ഫോട്ടോസ് ക്ലിക്കിയത്..ഞങ്ങള്‍ പോയദിവസം വീക്കെന്‍ഡ് ആയതിനാലാവാം ഒത്തിരി തിരക്കായിരുന്നു .

    ReplyDelete
  5. മലയാളീൾ അല്ല ഇവരൊക്കെ വിദേശികളാണ് അല്ലേ ....

    ReplyDelete
  6. പാവപ്പെട്ടവന്‍ : ഇവരില്‍ മലയാളികള്‍ ആരുമില്ല ..പക്ഷെ എല്ലാവരും വിദേശികളല്ല കേട്ടോ ..ഇവരില്‍ ചിലര്‍ സ്വദേശികളും ഉണ്ട് .(ഇന്ത്യന്‍ )പക്ഷെ ആരെന്നു വെക്തമായി ഓര്‍മ്മയില്ല :(

    ReplyDelete
  7. ശരിയാണ് പോസ്ടിലുള്ളവരും പോസ്റ്റുന്നതും പ്രവാസി ..
    ആശംസകള്‍

    ReplyDelete
  8. nalla padangal...veezhumo ennu njanum pedichu

    ReplyDelete
  9. ഞാനിവിടെ ഇതൊന്നും കണ്ടില്ലല്ലോ...നല്ല കാഴ്ചകള്‍
    പോസ്റ്റിടുമ്പോളറിയിക്കാന്‍ മറക്കരുതേ........

    ReplyDelete
  10. ഞാന്‍ ആദ്യമായാണ് ഈ വഴി..കണ്ണിനു കുളിരേകും കാഴ്ചകള്‍ , കൂടുതല്‍ ചിത്രങ്ങള്‍ക്കായി പ്രതീക്ഷയോടെ.

    ReplyDelete
  11. നേരില്‍ കാണാന്‍ സാധിക്കില്ലെങ്കിലും കണ്ട പ്രതീതി തോന്നി. പടങ്ങളെല്ലാം നന്നായിട്ടുണ്ട്. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  12. ഇവ്ടെയെത്തി കമന്റിയ എല്ലാവര്ക്കും നന്ദി ..വീണ്ടും ഇങ്ങിനെയുള്ള പോസ്റ്റുകള്‍ അടുത്തുതന്നെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് .

    ReplyDelete
  13. നയനമനോഹര ചിത്രങ്ങൾ... റോപ് വേയിലെ യാത്ര ഒരു യാത്ര തന്നെയാണല്ലേ...?

    ReplyDelete
  14. നന്നായിരിക്കുന്നു ചേച്ചീ. ഒരു യാത്രാവിവരണം പോലെ.. ചിത്രങ്ങള്‍ കഥ പറയുന്നു

    ReplyDelete
  15. ഇസ്മയില്‍:
    വിനുവേട്ടന്‍ :
    ബഷീര്‍ :മൂവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്
    ഒത്തിരി നന്ദിയുണ്ട് .പിന്നെ ഒരുകാര്യം മൂവരും വഴിമാറി എന്റെ പഴയ പോസ്റ്റില്‍'ഞങ്ങള്‍ ബെന്‍ നെവിസ് കീഴടക്കി " എന്നതില്‍ എത്തിപ്പെട്ടതാണ് .പുതിയ പോസ്റ്റ്‌" മോളുടെ വീട്ടിലെ ഗാര്‍ഡന്‍ " ആണ് .

    ReplyDelete