tag:blogger.com,1999:blog-5662945554063797228.post5719596388978257139..comments2023-06-22T07:04:11.670-07:00Comments on മഷിത്തുള്ളികള്...: BEWDLY SAFARI PARK (IN UK) ഇവുടത്തെ ചില അന്തേവാസികള്‍)Enmaniveena by Vijayalakshmihttp://www.blogger.com/profile/05717205978718862942noreply@blogger.comBlogger18125tag:blogger.com,1999:blog-5662945554063797228.post-9314462350637749252011-11-01T08:38:14.348-07:002011-11-01T08:38:14.348-07:00ഇസ്മയില്‍:
വിനുവേട്ടന് :
ബഷീര്‍ :മൂവരുടെയും വിലപ്...ഇസ്മയില്‍:
വിനുവേട്ടന് :
ബഷീര്‍ :മൂവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്
ഒത്തിരി നന്ദിയുണ്ട് .പിന്നെ ഒരുകാര്യം മൂവരും വഴിമാറി എന്റെ പഴയ പോസ്റ്റില്‍'ഞങ്ങള്‍ ബെന്‍ നെവിസ് കീഴടക്കി " എന്നതില്‍ എത്തിപ്പെട്ടതാണ് .പുതിയ പോസ്റ്റ്" മോളുടെ വീട്ടിലെ ഗാര്ഡന് " ആണ് .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-78110714584583130892011-10-26T00:22:05.153-07:002011-10-26T00:22:05.153-07:00നന്നായിരിക്കുന്നു ചേച്ചീ. ഒരു യാത്രാവിവരണം പോലെ.. ...നന്നായിരിക്കുന്നു ചേച്ചീ. ഒരു യാത്രാവിവരണം പോലെ.. ചിത്രങ്ങള്‍ കഥ പറയുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-78891542749194484122011-10-25T11:11:34.374-07:002011-10-25T11:11:34.374-07:00നയനമനോഹര ചിത്രങ്ങൾ... റോപ് വേയിലെ യാത്ര ഒരു യാത്ര ...നയനമനോഹര ചിത്രങ്ങൾ... റോപ് വേയിലെ യാത്ര ഒരു യാത്ര തന്നെയാണല്ലേ...?വിനുവേട്ടന്https://www.blogger.com/profile/13662863327864646198noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-24802501817476719212011-10-25T02:51:29.254-07:002011-10-25T02:51:29.254-07:00ജീവനുള്ള ചിത്രങ്ങള്‍ !ജീവനുള്ള ചിത്രങ്ങള്‍ !ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-53405259217633877442011-10-22T09:02:21.568-07:002011-10-22T09:02:21.568-07:00ഇവ്ടെയെത്തി കമന്റിയ എല്ലാവര്ക്കും നന്ദി ..വീണ്ടും ...ഇവ്ടെയെത്തി കമന്റിയ എല്ലാവര്ക്കും നന്ദി ..വീണ്ടും ഇങ്ങിനെയുള്ള പോസ്റ്റുകള്‍ അടുത്തുതന്നെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-29053195634970748652011-10-21T07:36:13.053-07:002011-10-21T07:36:13.053-07:00നേരില്‍ കാണാന്‍ സാധിക്കില്ലെങ്കിലും കണ്ട പ്രതീതി ത...നേരില്‍ കാണാന്‍ സാധിക്കില്ലെങ്കിലും കണ്ട പ്രതീതി തോന്നി. പടങ്ങളെല്ലാം നന്നായിട്ടുണ്ട്. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നുkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-51028278768776023382011-08-24T13:38:35.763-07:002011-08-24T13:38:35.763-07:00ഞാന്‍ ആദ്യമായാണ് ഈ വഴി..കണ്ണിനു കുളിരേകും കാഴ്ചകള്‍...ഞാന്‍ ആദ്യമായാണ് ഈ വഴി..കണ്ണിനു കുളിരേകും കാഴ്ചകള്‍ , കൂടുതല്‍ ചിത്രങ്ങള്‍ക്കായി പ്രതീക്ഷയോടെ.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-16381637949538475142011-07-14T21:00:19.104-07:002011-07-14T21:00:19.104-07:00ഞാനിവിടെ ഇതൊന്നും കണ്ടില്ലല്ലോ...നല്ല കാഴ്ചകള്‍
പോ...ഞാനിവിടെ ഇതൊന്നും കണ്ടില്ലല്ലോ...നല്ല കാഴ്ചകള്‍
പോസ്റ്റിടുമ്പോളറിയിക്കാന് മറക്കരുതേ........കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-86394974086197862852011-05-19T23:51:07.700-07:002011-05-19T23:51:07.700-07:00nalla padangal...veezhumo ennu njanum pedichunalla padangal...veezhumo ennu njanum pedichuanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-4377207562354400792011-03-26T08:32:28.545-07:002011-03-26T08:32:28.545-07:00namaskaaram..namaskaaram..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-26663291149226747042011-03-12T09:00:03.344-08:002011-03-12T09:00:03.344-08:00ഹായ്ഹായ്ശാന്ത കാവുമ്പായിhttp://santhatv.blogspot.comnoreply@blogger.comtag:blogger.com,1999:blog-5662945554063797228.post-89624700037362925872011-03-09T01:35:50.062-08:002011-03-09T01:35:50.062-08:00ശരിയാണ് പോസ്ടിലുള്ളവരും പോസ്റ്റുന്നതും പ്രവാസി ..
...ശരിയാണ് പോസ്ടിലുള്ളവരും പോസ്റ്റുന്നതും പ്രവാസി ..
ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-24394161096263437322011-03-09T01:09:02.021-08:002011-03-09T01:09:02.021-08:00പാവപ്പെട്ടവന് : ഇവരില്‍ മലയാളികള്‍ ആരുമില്ല ..പക്...പാവപ്പെട്ടവന് : ഇവരില്‍ മലയാളികള്‍ ആരുമില്ല ..പക്ഷെ എല്ലാവരും വിദേശികളല്ല കേട്ടോ ..ഇവരില്‍ ചിലര്‍ സ്വദേശികളും ഉണ്ട് .(ഇന്ത്യന്‍ )പക്ഷെ ആരെന്നു വെക്തമായി ഓര്‍മ്മയില്ല :(വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-46218167576462674222011-03-08T13:13:50.862-08:002011-03-08T13:13:50.862-08:00മലയാളീൾ അല്ല ഇവരൊക്കെ വിദേശികളാണ് അല്ലേ ....മലയാളീൾ അല്ല ഇവരൊക്കെ വിദേശികളാണ് അല്ലേ ....പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-50105302881751463072011-03-08T01:05:34.380-08:002011-03-08T01:05:34.380-08:00മുരളി മുകുന്ദന് :
പട്ടേപ്പാടം :
രേമേഷ് ;
അനിയന്മ...മുരളി മുകുന്ദന് :
പട്ടേപ്പാടം :
രേമേഷ് ;
അനിയന്മാരുടെ വിലപ്പെട്ടഅഭിപ്രായത്തിന് വളരെ നന്ദി .ചെറു വിവരണം നല്‍കണമെന്നു അതിയായ ആഗ്രഹമുണ്ട് ..പക്ഷെ ഈ അന്തേവാസികള്‍ ഏതുദേശക്കാരുടെ സംഭാവനയാണെന്ന് മനസ്സില്‍ കുറിച്ചിടാന്‍ പറ്റിയില്ല ..കാരണം നടന്നു കാണാനുള്ള സംവിധാനമല്ല.നമ്മുടെ വാഹനത്തില്‍ സാവധാനം ചലിച്ചുകൊണ്ടുള്ള ചുറ്റി കാണലായിരുന്നു ...
പിന്നാലെ വാഹനങ്ങളുടെനിരയുള്ളതിനാല് ഫോട്ടോ എടുക്കാന്‍ കൂടി വളരെ പ്രയാസപ്പെട്ടു .കാറിന്റെ വിന്റോസ് താഴുത്തരുതെന്നു പ്രത്യേകം അറിയിപ്പുണ്ട് .ഇടക്കിടെതാഴ്ത്തിയും കയറ്റിയുമാണ് ഇത്രയും ഫോട്ടോസ് ക്ലിക്കിയത്..ഞങ്ങള്‍ പോയദിവസം വീക്കെന്‍ഡ് ആയതിനാലാവാം ഒത്തിരി തിരക്കായിരുന്നു .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-85519120828204740602011-03-07T11:40:38.050-08:002011-03-07T11:40:38.050-08:00തല്ക്കാലം പടം കണ്ടു തൃപ്തിപ്പെടുന്നു ...:) ഇഷ്ടപ്...തല്ക്കാലം പടം കണ്ടു തൃപ്തിപ്പെടുന്നു ...:) ഇഷ്ടപ്പെട്ടു ..
നല്ല പച്ചപ്പും കുളിര്‍മയും ഉള്ള ബ്ലോഗ് ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-23914532939716481872011-03-07T08:02:58.457-08:002011-03-07T08:02:58.457-08:00ഒരു ചെറിയ വിവരണവും കൂടി വേണ്ടതായിരുന്നു.
ചിത്രങ്ങള...ഒരു ചെറിയ വിവരണവും കൂടി വേണ്ടതായിരുന്നു.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5662945554063797228.post-38632535493281002882011-03-07T05:22:12.478-08:002011-03-07T05:22:12.478-08:00പടം മാത്രമേ ഉള്ളൂ..
വിവരണം .. ?പടം മാത്രമേ ഉള്ളൂ..
വിവരണം .. ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com