Monday, 28 March 2011

ഞങ്ങള്‍ ബെന്‍നേവിസ് കീഴടക്കി !! ( സ്കോട്ട്‌ലന്‍ഡ്)ഒരു ഞാണിന്മേല്‍ കളിയിലൂടെ ബെന്‍നേവിസ്  കീഴടക്കാനുള്ള തിരക്കിലാട്ടോ ..


ഹോ..  എന്തുയരമാ ...

ഇയാള്‍ സൈക്കളില്‍ കീഴടക്കാനുള്ള ശ്രമത്തിലാ .
     സൈക്കിളിലും കാല്‍നടയായും
                                          ഒത്തിരി പേര്‍ പിന്നാലെയുണ്ട്..
                                            ഇവരുടെ റൂട്ട് വേറെയാണ്.സാഹസികത ഇവരുടെ രക്തത്തില്‍ അലിഞ്ഞു
ചേര്‍ന്നതാണ് .
  

എന്‍റെ ഈശ്വരാ ഈ കമ്പിയെങ്ങാന്‍ പൊട്ടിയാല്‍
 താഴെ വീണാല്‍ ഞങ്ങളുടെ പൊടിപോലും കിട്ടില്ല..
എന്തെങ്കിലും അപകടം പിണഞ്ഞാല്‍ രക്ഷിക്കാന്‍ 
ഏതുനേരവും ഹെലികോപ്റ്റര്‍
ചുറ്റി പറക്കുന്നുണ്ട്‌.


ഇതിനുമുന്നില്‍ ഒരു റോപ്പ്‌വേയില്‍
 ഞങ്ങള്‍മുന്നേറി കൊണ്ടിരിക്കുന്നു ...
അവിടുന്ന് താഴെ നോക്കുമ്പോള്‍
കാണുന്ന കാഴ്ചകള്‍..


ബെന്‍നേവിസ് കീഴടക്കിയ സന്തോഷത്തില്‍


ഇതിനുമുകളിലുള്ള ഹോട്ടലില്‍.. .


വിശന്നിട്ടുവയ്യ .ഭക്ഷണം മുന്നിലെത്താനുള്ള കാത്തിരിപ്പില്‍..


ആദ്യം ഏതില്‍ തുടങ്ങണം ?


താഴെ തിരിച്ചെത്തി .ഇനി അടുത്ത
സ്പോട്ടിലേക്കുള്ള യാത്ര തുടര്‍ന്നു
സ്കോട്ട്‌ലന്‍ഡ് വളരെ സുന്ദരിയാട്ടോ.. 
 പ്രകൃതി ഭംഗി നിങ്ങളും 
 ആസ്വദിച്ചോളൂ...കുറച്ചു
ഫോട്ടോസ് ഇതാ
 നിങ്ങള്‍ക്ക്..

ഇതൊക്കെ ഞങ്ങള്‍ താമസിച്ച
കോട്ടേജിലെ പൂന്തോട്ടത്തില്‍
നിന്നും ക്ലിക്കിയതാ
അമ്മാവനോടൊപ്പം കൃഷ്‌കോട്ടേജില്‍ നിന്നും പുറപ്പെടുന്നു ചുറ്റിയടിക്കാന്‍
ഞങ്ങള്‍ കുടംബസമേതം ഒരാഴ്ച്ച
ഇവിടെ താമസിച്ചു ..


അമ്മയും മോനും


നാത്തൂന്‍സ്


മോളോടൊപ്പം


മക്കളോടൊപ്പം .


മക്കളോടൊപ്പം


എന്‍റെ കൊച്ചുമക്കള്‍

ഇവിടുത്തെ പ്രക്രതി ഭംഗി ഇഷ്ടപ്പെട്ടോ ? കൊള്ളാമോ ?


Monday, 7 March 2011

BEWDLY SAFARI PARK (IN UK) ഇവുടത്തെ ചില അന്തേവാസികള്‍)


പാവങ്ങള്‍  നിരനിരയായ്‌ വരുന്ന വെഹിക്കിള്‍ കണ്ടിട്ടാവാം അന്തംവിട്ടുനില്‍ക്കുന്നത്.

..(ദയവായി ബ്ലോഗിലെ  എല്ലാ ഫോട്ടോസും  ക്ലിക്ക്‌ ചെയ്തു കാണുമല്ലോ ...ഇതില്‍ കാണുംവിധംനോക്കിയാല്‍ തലയും വാലുമേ കാണാന്‍ പറ്റൂ )


ഹാവൂ എന്തൊരു എടുപ്പും ഭംഗിയും ...സുന്ദരിസുന്ദരന്മാര്‍ ഇവതന്നെ ... 


ഞങ്ങളെ കണ്ടിട്ട് അസൂയ്യ തോന്നുന്നുണ്ടോ ...


ഇവനൊരു  വീരശൂര പരാക്രമിയാണ്  കേട്ടോ ...


ഇവന് ഡബിള്‍ പൂഞ്ഞ കാണുന്ന ഇവുടത്തെ അറബി ഒട്ടകത്തില്‍ നിന്നും വെത്യസ്തന്‍

എത്ര കൂളായിട്ടാണ്  വാഹനങ്ങളുടെ ഇടയിലൂടെയുള്ള സവാരി ..

ഇവര്‍ നമ്മുടെ നാട്ടിനങ്ങളില്‍ നിന്നും വെത്യസ്തര്‍


ഇവനാരെന്നു ഒരുപിടിയുമില്ല..കഴുതയല്ലെന്നു തോന്നുന്നു


ഇവരെ പരിചയ പ്പെടുത്തേണ്ട ആവശ്യമില്ലെന്നു കരുതുന്നു .


ഞങ്ങള്‍ സാധു വെള്ള കങ്കാരുകള്‍


ഭക്ഷണം കഴിഞ്ഞു നല്ല ഉറക്കമാ ഡോണ്ട്  ഡിസ്റ്റെബ്..


ഇവനാരാമോന്‍ ...പൂച്ചയെപോലെ പതുങ്ങിപോകുന്ന പോക്കുകണ്ടാ ....


പാവം സുന്ദര മാന്‍ കിടാങ്ങള്‍
വെള്ളസിംഹം ഇവനെത്ര സുന്ദരന്‍ ....ഇവനെ കാണുന്നത് ഐശ്വര്യാ മാണെന്ന വിശ്വാസവും ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു ....അപ്പോള്‍ ഞങ്ങളും ആ ഐശ്വര്യത്തിന്‍റെ പങ്കാളികള്‍ :)


സുഹൃത്തിന്‍റെ ഉറക്കം ഭംഗം വരാതിരിക്കാം കാവല്‍ .അതല്ലേ സുഹൃത്ബന്ധം എന്നുപറഞ്ഞാല്‍ .....


എന്നെ കണ്ടാല്‍  നിങ്ങള്‍ക്ക് എന്ത് തോന്നും ?


ഞാനാള് മോശക്കാരിയൊന്നുമല്ല  കേട്ടോ ...ഒന്ന് പുറത്തു വിട്ടുനോക്കൂ ...അപ്പോള്‍ കാണാം പൂരം ...


ചെറിയൊരു സവാരി ഗിരിഗിരി ...


ഞങ്ങള്‍  പാവം ഹിപ്പോസ്‌ ...വിശപ്പുകാരണം തല ഉയര്‍ത്തി നിങ്ങളെയോന്നു കാണാന്‍ അല്‍പ്പം താമസമുണ് .ക്ഷമിക്കുക .വിശപ്പിന്‍റെവിളി  അറിയാലോ ...


ഒരിത്തിരി  ഭക്ഷണം  കഴിച്ചോട്ടെ ..


ഞങ്ങള്‍ പാവം ഗജ ഗജവീരര്‍..


സുന്ദരം മനോഹരം ..

ഇപ്പോള്‍ ഇത്രമാത്രം ബാക്കി വഴിയെ ......