Monday, 28 March 2011

ഞങ്ങള്‍ ബെന്‍നേവിസ് കീഴടക്കി !! ( സ്കോട്ട്‌ലന്‍ഡ്)ഒരു ഞാണിന്മേല്‍ കളിയിലൂടെ ബെന്‍നേവിസ്  കീഴടക്കാനുള്ള തിരക്കിലാട്ടോ ..


ഹോ..  എന്തുയരമാ ...

ഇയാള്‍ സൈക്കളില്‍ കീഴടക്കാനുള്ള ശ്രമത്തിലാ .
     സൈക്കിളിലും കാല്‍നടയായും
                                          ഒത്തിരി പേര്‍ പിന്നാലെയുണ്ട്..
                                            ഇവരുടെ റൂട്ട് വേറെയാണ്.സാഹസികത ഇവരുടെ രക്തത്തില്‍ അലിഞ്ഞു
ചേര്‍ന്നതാണ് .
  

എന്‍റെ ഈശ്വരാ ഈ കമ്പിയെങ്ങാന്‍ പൊട്ടിയാല്‍
 താഴെ വീണാല്‍ ഞങ്ങളുടെ പൊടിപോലും കിട്ടില്ല..
എന്തെങ്കിലും അപകടം പിണഞ്ഞാല്‍ രക്ഷിക്കാന്‍ 
ഏതുനേരവും ഹെലികോപ്റ്റര്‍
ചുറ്റി പറക്കുന്നുണ്ട്‌.


ഇതിനുമുന്നില്‍ ഒരു റോപ്പ്‌വേയില്‍
 ഞങ്ങള്‍മുന്നേറി കൊണ്ടിരിക്കുന്നു ...
അവിടുന്ന് താഴെ നോക്കുമ്പോള്‍
കാണുന്ന കാഴ്ചകള്‍..


ബെന്‍നേവിസ് കീഴടക്കിയ സന്തോഷത്തില്‍


ഇതിനുമുകളിലുള്ള ഹോട്ടലില്‍.. .


വിശന്നിട്ടുവയ്യ .ഭക്ഷണം മുന്നിലെത്താനുള്ള കാത്തിരിപ്പില്‍..


ആദ്യം ഏതില്‍ തുടങ്ങണം ?


താഴെ തിരിച്ചെത്തി .ഇനി അടുത്ത
സ്പോട്ടിലേക്കുള്ള യാത്ര തുടര്‍ന്നു
സ്കോട്ട്‌ലന്‍ഡ് വളരെ സുന്ദരിയാട്ടോ.. 
 പ്രകൃതി ഭംഗി നിങ്ങളും 
 ആസ്വദിച്ചോളൂ...കുറച്ചു
ഫോട്ടോസ് ഇതാ
 നിങ്ങള്‍ക്ക്..

ഇതൊക്കെ ഞങ്ങള്‍ താമസിച്ച
കോട്ടേജിലെ പൂന്തോട്ടത്തില്‍
നിന്നും ക്ലിക്കിയതാ
അമ്മാവനോടൊപ്പം കൃഷ്‌കോട്ടേജില്‍ നിന്നും പുറപ്പെടുന്നു ചുറ്റിയടിക്കാന്‍
ഞങ്ങള്‍ കുടംബസമേതം ഒരാഴ്ച്ച
ഇവിടെ താമസിച്ചു ..


അമ്മയും മോനും


നാത്തൂന്‍സ്


മോളോടൊപ്പം


മക്കളോടൊപ്പം .


മക്കളോടൊപ്പം


എന്‍റെ കൊച്ചുമക്കള്‍

ഇവിടുത്തെ പ്രക്രതി ഭംഗി ഇഷ്ടപ്പെട്ടോ ? കൊള്ളാമോ ?


24 comments:

 1. അല്‍പ്പം കൂടെ വിവരണം ആവാട്ടോ. ഇത്രേം ഒഴപ്പ് പാടില്ല :)

  ReplyDelete
 2. ആഹാ, കിടിലന്‍ ചിത്രങ്ങളാണല്ലോ.
  നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞതു പോലെ അല്‍പം വിവരണം കൂടെയാകാമായിരുന്നു.

  [സമയക്കുറവാണ് ചേച്ചീ, ബ്ലോഗ് വായന കുറഞ്ഞു]

  ReplyDelete
 3. ഭംഗിയുള്ള സ്ഥലങ്ങള്‍!.അവ നന്നായി ഒപ്പിയെടുത്തിരിക്കുന്നു.അതു ശരിയാ..ഇത്രയും ഫോട്ടോകള്‍ കൊടുക്കാമെങ്കില്‍ അവയൊക്കെ ഒന്നു വിവരിച്ചു നല്ലൊരു പോസ്റ്റാക്കാമായിരുന്നു. അഭിനന്ദനങ്ങള്‍!

  ReplyDelete
 4. കിടിലം ....അസൂയ തോനുന്നു .....ലോകത്തില്‍ ഒരു സ്വര്‍ഗം ഉണ്ടെകില്‍ അത് അവിടെ ആണ് അല്ലെ ..നല്ല ഫോട്ടോസ് ..കുറച്ചു കൂടി എന്ലാര്ജ് ചയ്തു എങ്കില്‍ നന്നായിരിക്കും

  ReplyDelete
 5. നിരക്ഷരന്‍;
  ശ്രീ ;
  ലീല എം ചന്രന്‍ :
  മുഹമ്മതുകുട്ടി ഇക്ക :
  the man to walk with:
  മൈ ഡ്രീംസ് :
  എല്ലാവരുടെയും വിലപ്പെട്ടഅഭിപ്രായങ്ങള്‍ക്ക് നന്ദി ..പ്രകൃതിയെ ഇഷ്ട്ടപ്പെടുന്നവര്‍ക്കു സ്വര്‍ഗ്ഗംതന്നെ ഇവിടം .ഫോട്ടോസ് എന്‍ ലാര്‍ജ്‌ ചെയ്യുമ്പോള്‍ എന്റെ ബ്ലോഗിന്‍റെ ഫ്രെയിമില്‍ കൊള്ളുന്നില്ല .അതാണ്‌ അല്‍പ്പം ചെറുതാക്കിയത്. പിന്നെ വിവരണം കൂട്ടാതിരുന്നത് മടികൊണ്ടല്ല..വായനക്കാരെ വായിച്ചു മടുപ്പിക്കാതിരിക്കാനാ :)

  ReplyDelete
 6. ഈ ഫോട്ടോസില്‍ ക്ലിക്ക് ചെയ്താല്‍ മാക്സിമം വലുപ്പത്തില്‍ കാണാന്‍ പറ്റുന്നുണ്ട് .

  ReplyDelete
 7. ushh............enna bangi........really superb....amma oru sanchara priya anello...

  ReplyDelete
 8. മനോഹരം ..കുറിപ്പുകള്‍ കുറച്ചുകൂടി ആവാമായിരുന്നു ..

  ReplyDelete
 9. കാന്താരി:അഭിപ്രായങ്ങള്‍ക്ക് നന്ദി .ഞാന്‍ വീണ്ടും ഈ വ്യാഴാഴ്ച യു കെ യില്‍ പോവുകയാണ് ...എന്തെങ്കിലും കയ്യില്‍ തടഞ്ഞാല്‍ വീണ്ടും പോസ്റ്റിടാം .
  ധനലക്ഷ്മി :നന്ദി .ഇനി പോസ്റ്റിടുമ്പോള്‍ കൂടുതല്‍ വിവരിക്കാം.

  ReplyDelete
 10. നല്ല സ്ഥലം.
  ആശംസകളോടെ

  ReplyDelete
 11. ഇവിടെയെത്തിയ എല്ലാവര്ക്കും നന്ദി ..

  ReplyDelete
 12. വളരെ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്. ഇതുപോലത്തെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പ്രകൃതിദൃശ്യങ്ങള്‍ കാണാനും
  ഈശ്വര കടാക്ഷം വേണം. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 13. കേരള ദാസനുണ്ണി വളരെ നന്ദി

  ReplyDelete
 14. ആളെ പറ്റിച്ചു കളഞ്ഞല്ലൊ? നല്ലൊരു കമന്റിടാന്‍ മനസ്സില്‍ കരുതി ഫോട്ടോകളെല്ലാം ആസ്വദിച്ചു വന്നപ്പോഴാണ് മുമ്പിവിടെ ഞാന്‍ വന്നു പോയ കാര്യം അറിയുന്നത്! ( എന്റെ ഓര്‍മ്മക്കുറവിനെ മുതലെടുത്തുവല്ലെ?). ഏതായാലും സാരമില്ല,അത്രയ്ക്കും ഭംഗിയുണ്ട് ഈ സ്ഥലങ്ങളെല്ലാം കാണാന്‍. മക്കളും പേരക്കുട്ടികളും ,എല്ലാം രസായിട്ടുണ്ട്.പേടിയില്ലാതെ ആ കമ്പിയിലൂടെയുള്ള യാത്ര സമ്മതിക്കണം!.കമന്റില്‍ പലരും പറഞ്ഞിട്ടും കൂടുതല്‍ വിവരണങ്ങള്‍ കൊടുത്തു കണ്ടില്ല. വീണ്ടും ഒന്നു എഡിറ്റു ചെയ്തു ചേര്‍ത്താല്‍ മതിയായിരുന്നല്ലോ?.അഭിനന്ദനങ്ങള്‍!.

  ReplyDelete
 15. മുഹമ്മത്കുട്ടിക്കാ :താങ്കളെ പറ്റിച്ചതല്ലകേട്ടാ .താങ്കള്‍ നോക്കിയാ പോസ്റ്റ്‌ മാറിപ്പോയതാ.ഇനിയെന്തായാലും ഗാര്‍ഡന്‍ ഒന്ന് കണ്ടേ പറ്റൂ .ഞാന്‍ ലിങ്ക് തരാം .

  ReplyDelete
 16. ലിങ്കില്‍ എന്തൊക്കെയോ കളിയുണ്ട്? ആളെ ചുറ്റിക്കുന്ന പണിയാണിത്!

  ReplyDelete
 17. മുഹമ്മത്കുട്ടിക്കാ :താങ്കള്‍ പറഞ്ഞതുപോലെ എന്തോ പ്രശ്നമുണ്ട് .എന്താണെന്ന് എനിക്കും മനസ്സിലാവുന്നില്ല .പലരും ഫുള്‍ ഫോട്ടോസ് കാണുന്നില്ല .അതിനു മുന്നേ എത്തിപ്പെടുന്നത് " ഞങ്ങള്‍ ബെന്‍ നേവിസ് കീഴടക്കി " ഈ പോസ്റ്റിലെക്കാണ്.ഇതിനു മുകളിലായി (" റീഡ്‌ മോര്‍" എന്നാ സൈന്‍ വരുന്നുണ്ട് .അവനെ ക്ലിക്കിയാല്‍ ഫുള്‍ പോസ്റ്റ്‌ കാണാന്‍ പറ്റുനുണ്ട്.)എന്റെ ബ്ലോഗില്‍ ഇങ്ങിനെയൊരു സൈനും ,അനുഭവവും ആദ്യമായിട്ടാണ് .ഫോട്ടോസിന്‍റെ സൈസിനറെ കുഴപ്പമാണോ എന്നറിയില്ല.ഇതിനെപറ്റി അറിവുള്ളവര്‍ ആരെങ്കിലും ഈ കമന്റ്‌ വായിക്കുകയാണെങ്കില്‍ വിശദമാക്കി തന്നാല്‍ വളരെ ഉപകാരം

  ReplyDelete
 18. കൊള്ളാം മനോഹരമായിരിക്കുന്നു ...വിവരണം കുറച്ചൂടെ കൂടുതല്‍ ഉണ്ടായാല്‍ നന്നായിരുന്നു ....

  ReplyDelete
 19. മാസങ്ങൾ കഴിഞ്ഞു പോസ്റ്റ് വന്നിട്ട്. പലതും മനസ്സിലാക്കാൻ പറ്റിയ നല്ലനല്ല ദൃശ്യങ്ങൾ. വിവരണങ്ങൾ ഇല്ലാത്തത് കുറവുതന്നെ. ബാക്കി എപ്പോഴാണ് വരുന്നത്? പ്രതീക്ഷിക്കുന്നു. ആശംസകൾ...........

  ReplyDelete
 20. kochumol,
  v.a
  ividam kandu abhipraayangal ariyichathinu nandi.varum postukalil kooduthal vivaranangal cherkkaan sramikkaam.

  ReplyDelete