![]() |
കൊച്ചുമോനോടൊപ്പം അല്‍പ്പം വിശ്രമം "ഗാര്‍ഡനിലൂടെ ഒരു സവാരിഗിരിഗിരി ".😄
ഇവിടെയും വേണമെങ്കില്‍ അല്‍പ്പനേരം ചിലവഴിക്കാം |
സങ്കേതം(ബാന്റ്ഹൌസ് )
ഇവിടെ ഇരുന്ന് അല്‍പ്പം
തളർച്ചമാറ്റാം
ഗാര്‍ഡനിലൂടെ ഒരു
ഈവിനിങ്ങ്
സവാരി ..
കോർണിഷ് ചെടികളാണ്
ഇത് റോസാപൂക്കള്‍ അല്ലകെട്ടോ .അതിഭംഗി
യുള്ളഡാലിയാ പൂക്കളോട് സാമ്യതയുള്ള
ഈ സുന്ദരി കുഞ്ഞിൻറെ പേരറിയില്ല ..
വിരിഞ്ഞാൽ കുറേ ദിവസങ്ങള്‍
ഇവള്‍ കണ്ണിനു കുളിര്‍മതരും .
ഇതിന്‍റെ നാലു നിറത്തിലുള്ള
സുന്ദരിമാര്‍ ഇവിടെ യുണ്ട് .
പൂക്കാലം കഴിയാറായപ്പോഴാ
ഫോട്ടോസ് എടുക്കാനുള്ള
ബുദ്ധി തലയിലോടിയത് 😒
ഇത് ഗാര്‍ഡനിലേക്കുള്ള മറുഭാഗത്തെ എന്‍ട്രന്‍സ്
ഗാര്‍ഡന്‍ പരിചരണംഅല്‍പ്പം കുറഞ്ഞതി നാൽ വന്യമൃഗസങ്കേതംപോലെആയിട്ടുണ്ട് പൂര്‍വ്വസ്ഥിതിയിലാക്കാനായ് garden ഓരോ വശംക്ലീന്‍ചെയ്തുവരുയുള്ളൂ
ഇത് മറ്റൊരു എൻട്രൻസ് |
ഇത് ഡാര്‍ക്ക് പിങ്ക് റോസും ,റെഡ് റോസും 😊
ങ്ങളായ ഇരുപത്തഞ്ചിലേറെ ഇനം
റോസാ പൂക്കൾ ഇവിടെയുണ്ട് .
ഇത് ഓറഞ്ചും വൈറ്റ് മിക്സ്
റോസാ പൂക്കള്‍
ഓറഞ്ച് റോസ് മറ്റൊരിനം |
വയലറ്റ് റോസാ പൂക്കള്‍ (കാട്ടുവള്ളികള്‍ ചുറ്റി പിണഞ്ഞു കിടക്കിന്നു ) |
ഇത് മറ്റൊരിനം |
നിങ്ങള്‍ക്കിഷ്ടപ്പെട്ടുവോ ഈ ഗാര്‍ഡന്‍ ?
ഇവിടെ ട്രീ ഹൌസില്‍ ഫിറ്റ് ചെയ്ത
റോപ്പ്‌വേയിൽ യാത്രക്ക്തയ്യാറായിപച്ച
കൊടി പ്രതീക്ഷിച്ചുകൊണ്ട് 😃
ഇവിടെ വരുന്നവർ ക്കൊക്കെപ്രായഭേദ മില്ലാതെ റോപ്പ്‌വേ വലിയഹരമാണ് ഒരുവട്ടമെങ്കിലു കയറാതെ പോകില്ല .പിന്നെ ഒരുകാര്യം ഞാനും മോളും ധൈര്യം ഒത്തിരി കൂടുതൽ കാരണംഇതു വരെ കയറീട്ടില്ല 😃
ഞാൻ ഇരുന്നു ഒന്നു കറങ്ങി വരാൻ കൊച്ചുമോന് വലിയ നിബന്ധം .എന്നേ
തള്ളി വിടാന്‍ പുള്ളിക്കാരൻ തയ്യാര്‍ 😍😃
സ്കൂള്‍ ബസ്സ് വീട്ടില്‍ എത്തുന്നതും
കാത്തുള്ള നില്‍പ്പ് ...
കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ..
കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ.. ട്രീ ഹൌസ് ദൂരെയുള്ള കാഴ്ച നിങ്ങള്‍ക്കി ഗാർഡൻ |
ഇഷ്ടപ്പെട്ടുവെങ്കിൽ വളരെ സന്തോഷം 🙏
അടുത്തു തന്നെ ഫ്രൂട്ട്സ് ഗാര്‍ഡന്‍ പോസ്റ്റ്
ചെയ്യാൻ ശ്രമിക്കാം 😊
പ്രിയ സുഹൃത്തേ , ബ്ലോഗ് ഡിസൈന്‍ ചെയ്ത കോളത്തില്‍ ഫോട്ടോസ് ഉള്‍കൊള്ളിക്കാന്‍ പ്രയാസമാണ് .അതിനാല്‍ ഓരോ ഫോട്ടോസും ക്ലിക്കാന്‍ മനസ്സുണ്ടാവണെ ...ക്ഷമിക്കുക .
ReplyDeletevery nice....
ReplyDeleteലീല എം ചന്ദ്രന്‍:നന്ദി .
ReplyDeleteഇവിടെയെത്തുന്നവര്‍ Read More എന്ന സൈന്‍ ഒന്നു ക്ലിക്ക് ചെയ്താലേ ഫോട്ടോസ് മുഴുവനായും കാണാന്‍ പറ്റത്തുള്ളൂ .ഒത്തിരി ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട് ..
അതിമനോഹരമീ പൂങ്കാവനം ...!
ReplyDeleteഇതൊക്കെ കാണുമ്പോൾ യു.കെ.ജീവിതം മിസ്സ് ചെയ്യുന്നു.
ReplyDeleteNice..
ReplyDeleteBest wishes
niraksharan:
ReplyDeletekunjuss:
the man towalk with:
ellaavarkkum nandi
നല്ല ഫോട്ടോകള്‍. കുറെ നാളായല്ലോ.. ഇതേപോലെ വല്ലപ്പോഴും പോസ്റ്റിടുക.
ReplyDeleteആഹാ! ഒത്തിരി പടങ്ങൾ ഉണ്ടല്ലോ...
ReplyDelete“ആരാമദേവതമാരേ അസുലഭ സുരഭില വസന്തമായിരം
അണിയിച്ചൊരുക്കിയില്ലേ” എന്ന പാട്ട് ഓർമ്മ വരുന്നു.. :)
കുസുമം :കമന്റ് നു നന്ദി . കുറച്ചായി അല്‍പ്പം തിരക്കിലായിരുന്നു .യു കെ യില്‍ ആറുമാസ പൊറുതി കഴിഞ്ഞു ഈമാസം തിരിച്ചെത്തിയതെയുള്ളൂ .ഇനി ബ്ലോഗില്‍ തുടരണം ..
ReplyDeleteബിന്ദു :പാട്ടിലെ മേലെ പറഞ്ഞ വരികള്‍ ഓര്‍മ്മിപ്പിക്കാന്‍ എന്റെ ഫോട്ടോകള്‍ക്ക് കഴിഞ്ഞു എന്നറിഞ്ഞതില്‍ വളരെ സന്തോഷം .നന്ദി .
ചേച്ചീ, നല്ല കാഴ്ചകൾ.. !!
ReplyDeleteഇത് കണ്ടു . കമന്റും ചെയ്തിരുൻന്നല്ലോ.. ആ കമന്റെവിടേപോയി ചേച്ചീീ.. :)
ReplyDeleteനല്ല ഫോട്ടോകൾ.. ഒരു യാത്രാ വിവരണം പോലെ ..
പൂന്തോട്ടങ്ങളുടെ രാജ്യത്തിന്റെ ഓർമ്മകുറിപ്പുകൾ വീണ്ടും അല്ലേ
ReplyDeleteഅതു പിന്നെവിടെയാ ഞാന്‍ വന്നു നോക്കിയത്? അവിടെയും കുറെ പൂക്കള്‍ കണ്ടു. പിന്നെ ആ റോപ് വേയും കണ്ടു. ഇവിടെ പൂക്കള്‍ കുറെയുണ്ടല്ലോ കൊതിപ്പിക്കാനായി. കിടക്കട്ടെ എന്റെയും കുറെ അഭിനന്ദനപ്പൂക്കള്‍!.
ReplyDeleteപുത്തൻ കാഴ്ചകളായി ചിത്രങ്ങൾ
ReplyDeleteമുഹമ്മത്കുട്ടിക്കാ :എനിക്ക് തോന്നുന്നു താങ്കള്‍ കണ്ടത് സ്കോട്ട്‌ലന്‍ഡ്ന്‍റെ പ്രകൃതിഭംഗിയും,ബെന്‍ നേവിസ്സുമോക്കെയാണ് ഇതിനുമുന്നെയുള്ള പോസ്റ്റ് .ഈ പോസ്റ്റ് എന്റെ മകളുടെ വീട്ടിലെ ഗാര്‍ഡനിലെ പ്രകൃതി ഭംഗിയാണ് . താങ്കള്‍ പറഞ്ഞതുപോലെ എന്തോ പ്രശ്നമുണ്ട് .എന്താണെന്ന് എനിക്കും മനസ്സിലാവുന്നില്ല .പലരും ഫുള്‍ ഫോട്ടോസ് കാണുന്നില്ല .അതിനു മുന്നേ എത്തിപ്പെടുന്നത് " ഞങ്ങള്‍ ബെന്‍ നേവിസ് കീഴടക്കി " ഈ പോസ്റ്റിലെക്കാണ്.ഇതിനു മുകളിലായി (" റീഡ് മോര്‍" എന്നാ സൈന്‍ വരുന്നുണ്ട് .അവനെ ക്ലിക്കിയാല്‍ ഫുള്‍ പോസ്റ്റ് കാണാന്‍ പറ്റുനുണ്ട്.)എന്റെ ബ്ലോഗില്‍ ഇങ്ങിനെയൊരു സൈനും ,അനുഭവവും ആദ്യമായിട്ടാണ് .ഫോട്ടോസിന്‍റെ സൈസിനറെ കുഴപ്പമാണോ എന്നറിയില്ല.ഇതിനെപറ്റി അറിവുള്ളവര്‍ ആരെങ്കിലും ഈ കമന്റ് വായിക്കുകയാണെങ്കില്‍ വിശദമാക്കി തന്നാല്‍ വളരെ ഉപകാരം
ReplyDeleteഅപ്പൂ:
ReplyDeleteപാവപ്പെട്ടവന്‍ :
മുരളീ :
ബഷീര്‍ :
മുഹമ്മത്കുട്ടിക്കാ :
എല്ലാരും ഇവിടെയെത്തി പൂന്തോപ്പിലൂടെ തേന്‍ വണ്ട്പോല്‍ ചുറ്റി കറങ്ങി ആസ്വദിച്ചതിനു നന്ദി :)
ഇവയൊക്കെ ഞാനും ആസ്വദിച്ചു കൂടെ യാത്ര ചെയ്ത പോലെ... വളരെ ഇഷ്ടമായി... ഒരായിരം ആശംസകള്‍..
ReplyDeleteഉമ്മു അമ്മാര്‍ :എന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടുവേന്നറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം നന്ദി.
ReplyDeleteഒരുപാട് നല്ല വാള്‍പോസ്റ്റുകള്‍ കിട്ടി വളരെ നന്ദി. കണ്ടിട്ടും മതിവരാത്ത ഫോട്ടോകള്‍
ReplyDeletehttp://mashitthullikal.blogspot.com/2011/10/blog-post.html
M. SALAHDDEEN A :
ReplyDeletepost ishtappettuvennaninjathil santhosham nandi .
നല്ല പടങ്ങള്‍.
ReplyDeleteനന്മകള്‍ നേരുന്നു.
aashamsakal........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
ReplyDeleteമനോജ് ,ജയരാജ് നന്ദി .
ReplyDeleteസുന്ദരമായ ധാരാളം ചിത്രങ്ങള്‍ ഉണ്ടല്ലോ.
ReplyDeleteനയനമനോഹരമായ കാഴ്ച.
PATTEPPAADAM:nandi
ReplyDelete