അങ്ങിനെ ആ വീട്ടില്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടവളായി.വീണ്ടും ഒരിക്കല്‍ ക്കൂടി മുരളിയെ കണ്ടു എന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോയി രക്ഷിക്കു യെന്നു പറയണമെന്നുണ്ടായിരുന്നു .പക്ഷെ വീട്ടില്‍ നിന്നും പടിപ്പുരക്കു പുറത്തു കടക്കാന്‍ അനുവാദമില്ലായിരുന്നു .എങ്കിലും ലേഖയോ ,മുരളിയോ തന്നെ തേടി വരുമെന്ന പ്രതീക്ഷ ആശക്ക് വക നല്‍കി .ആരെങ്കിലും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാല്‍ അവരായിരിക്കുമെന്നു കരുതി നെഞ്ചില്‍ ഒരു പടപടപ്പാണ്....ആരും കാണാതെ ചെന്ന് നോക്കും ..ഫലം നിരാശ മാത്രം ..ഗേറ്റില്‍ കണ്ണും നട്ടു കാത്തിരിപ്പ് നീണ്ടുപോയതല്ലാതെ ...ആരും എന്നെ തേടി വന്നില്ല .അങ്ങിനെ വര്‍ഷത്തിന്റെ ദൈര്‍ഘ്യ ത്തോടെ ഒരുമാസം കടന്നുപോയി .
ഒരു ദിവസം ഗീത കോളേജില്‍ പോയശേഷം അവളുടെ റൂം തൂത്ത് വൃത്തിയാക്കവേ അവളുടെ മേശപ്പുറത്തു കിടന്ന കവറിന്‍മ്മേലുള്ള കയ്യക്ഷരം ...അതുതുറന്നുനോക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചു ..
അതില്‍ മുരളിയുടെ ഫോട്ടോയും ,ഗീതക്കുള്ള ഒരു കത്തുമായിരുന്നു .അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ ഞാനാകെ തളര്‍ന്നു പോയി ..വായിച്ചു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ....അന്ന് മുതല്‍ ഞാന്‍ അയാളെ വെറുത്തു ..ഒരു നികൃഷ്ട ജീവിയെപ്പോലെ ...
ജീവിതത്തില്‍ ഇനിയൊരിക്കലും കണ്ടുമുട്ടരുതെന്ന് ആഗ്രഹിച്ചു . പിന്നീടയാളെ പറ്റി ഒരിക്കലും ചിന്തിച്ചില്ല . മരവിച്ച മനസ്സുമായി ഒരു ജീര്‍ണ്ണിച്ച നിഴലായി കഴിഞ്ഞുകൂടി . ഗീതയുടെ ആനുവല്‍ എക്സാം കഴിയുന്ന ദിവസം കോളേജില്‍ പോയതാണവള്‍ . രാത്രിയായിട്ടും തിരിച്ചുവന്നില്ല . അന്വേഷണത്തില്‍ മനസ്സിലായത് അവള്‍ മുരളിയോടൊപ്പം നാടുവിട്ടുപോയെന്നാണ് . ഹോ ...എന്നിട്ടിപ്പോള്‍ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം അവളും അവളുടെ മണിക്കുട്ടന്റെ അച്ഛനായികൊണ്ട് .. അമ്മാവന്റെയും അമ്മാവിയുടെയും പ്രിയപ്പെട്ട മരുമകനായി മുരളി പടിപ്പുര കയറി വന്നിരിക്കുന്നു ...... ഗീതയെ മുരളിയുടെ കൂടെ ഡല്‍ഹിയില്‍ വച്ച് കണ്ടുമുട്ടിയെന്നും അവര്‍ക്ക് ഒരു കുഞ്ഞു പിറന്നിരിക്കുന്നെന്നും അമ്മാവന്റെ കൂട്ടുകാരനായ രാമന്‍ പിള്ളയുടെ മകന്‍ അറിയിച്ചപ്പോള്‍ അന്ന് ഭൂകമ്പം സൃഷ്ട്ടിച്ച അമ്മാവന്‍ തന്നെയാണോ അകത്തെമുറിയില്‍ നിന്നും പൊട്ടിച്ചിരിക്കുന്നത് ......
അടുക്കളയില്‍ പത്രങ്ങളുടെ കൂട്ടിമുട്ടലുകളുടെ കലമ്പല്‍ കേള്‍ക്കാം . മകളേയും മരുമകനേയും വിഭവ സമൃദ്ധമായൂട്ടാന്‍ അമ്മായി അടുക്കളയില്‍ ഒരുക്കങ്ങള്‍ നടത്തുകയവാം . ഞാനെന്ന മനുഷ്യജീവി ഈ വീട്ടിലുണ്ടെന്ന് ആരും ഓര്‍ത്തതേയില്ല . ലതിക ഒരിക്കല്‍ കുടി തന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് പിന്തിരിഞ്ഞുനോക്കി . നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വീണ്ടെടുക്കാന്‍ പറ്റാത്ത നഷ്ടങ്ങള്‍ . ഈ വീട്ടില്‍ തനിക്കൊഴികെ ഇന്നൊരുല്സവ ദിവസമാണ് .തന്നെയാരും ശ്രദ്ധിക്കില്ലെന്നറിയാം.. . അവള്‍ വാതില്‍ പാളികള്‍ തുറന്നു ഇരുട്ടിലേക്ക് ഇറങ്ങി . അമ്മയുടെ കുഴിമാടത്തിനരികെ ചെന്ന് നമസ്ക്കരിച്ചു . അവളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ത്തുള്ളികള്‍ ഉതിര്‍ന്നു വീണു .............. തലയുയര്‍ത്തി ആകാശത്തിലേക്ക് നോക്കിയപ്പോള്‍ ഇരുട്ടിലും കാര്‍ മേഘകൂട്ടങ്ങള്‍ക്കിടയില്‍ നിന്നും അച്ഛനും അമ്മയും മാടിവിളിക്കുന്നതായി തോന്നി . .....അവളൊരിക്കല്‍ കുടി കുഞ്ഞമ്മവനെ ഓര്‍ത്തു . അമ്മാവാ... അങ്ങ് എവിടെയാണ് ? നഷ്ടങ്ങളില്ലാത്ത നാട്ടിലാണോ ? ഈ ലതിമോളെയുംകൂടെ കൊണ്ട് പോകു . അവളെങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു . അപ്പോഴും അമ്മാവന്റെയും മുരളിയുടെയും പൊട്ടിച്ചിരി കേള്‍ക്കാമായിരുന്നു . തന്നെ പരിഹസിക്കും പോലെ ..............
ജീവിതത്തില്‍ ഇനിയൊരിക്കലും കണ്ടുമുട്ടരുതെന്ന് ആഗ്രഹിച്ചു . പിന്നീടയാളെ പറ്റി ഒരിക്കലും ചിന്തിച്ചില്ല . മരവിച്ച മനസ്സുമായി ഒരു ജീര്‍ണ്ണിച്ച നിഴലായി കഴിഞ്ഞുകൂടി . ഗീതയുടെ ആനുവല്‍ എക്സാം കഴിയുന്ന ദിവസം കോളേജില്‍ പോയതാണവള്‍ . രാത്രിയായിട്ടും തിരിച്ചുവന്നില്ല . അന്വേഷണത്തില്‍ മനസ്സിലായത് അവള്‍ മുരളിയോടൊപ്പം നാടുവിട്ടുപോയെന്നാണ് . ഹോ ...എന്നിട്ടിപ്പോള്‍ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം അവളും അവളുടെ മണിക്കുട്ടന്റെ അച്ഛനായികൊണ്
അടുക്കളയില്‍ പത്രങ്ങളുടെ കൂട്ടിമുട്ടലുകളുടെ കലമ്പല്‍ കേള്‍ക്കാം . മകളേയും മരുമകനേയും വിഭവ സമൃദ്ധമായൂട്ടാന്‍ അമ്മായി അടുക്കളയില്‍ ഒരുക്കങ്ങള്‍ നടത്തുകയവാം . ഞാനെന്ന മനുഷ്യജീവി ഈ വീട്ടിലുണ്ടെന്ന് ആരും ഓര്‍ത്തതേയില്ല . ലതിക ഒരിക്കല്‍ കുടി തന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് പിന്തിരിഞ്ഞുനോക്കി . നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വീണ്ടെടുക്കാന്‍ പറ്റാത്ത നഷ്ടങ്ങള്‍ . ഈ വീട്ടില്‍ തനിക്കൊഴികെ ഇന്നൊരുല്സവ ദിവസമാണ് .തന്നെയാരും ശ്രദ്ധിക്കില്ലെന്നറിയാം.. . അവള്‍ വാതില്‍ പാളികള്‍ തുറന്നു ഇരുട്ടിലേക്ക് ഇറങ്ങി . അമ്മയുടെ കുഴിമാടത്തിനരികെ ചെന്ന് നമസ്ക്കരിച്ചു . അവളുടെ കണ്ണില്‍നിന്നും കണ്ണീര്‍ ത്തുള്ളികള്‍ ഉതിര്‍ന്നു വീണു .............. തലയുയര്‍ത്തി ആകാശത്തിലേക്ക് നോക്കിയപ്പോള്‍ ഇരുട്ടിലും കാര്‍ മേഘകൂട്ടങ്ങള്‍ക്കിടയില്‍ നിന്നും അച്ഛനും അമ്മയും മാടിവിളിക്കുന്നതായി തോന്നി . .....അവളൊരിക്കല്‍ കുടി കുഞ്ഞമ്മവനെ ഓര്‍ത്തു . അമ്മാവാ... അങ്ങ് എവിടെയാണ് ? നഷ്ടങ്ങളില്ലാത്ത നാട്ടിലാണോ ? ഈ ലതിമോളെയുംകൂടെ കൊണ്ട് പോകു . അവളെങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു . അപ്പോഴും അമ്മാവന്റെയും മുരളിയുടെയും പൊട്ടിച്ചിരി കേള്‍ക്കാമായിരുന്നു . തന്നെ പരിഹസിക്കും പോലെ ..............
ഈ കഥ ഇവിടെ അവസാനിക്കുന്നു .
നമസ്തേ ചേച്ചി
ReplyDeleteഞാന്‍ ഇവിടെ ആദ്യമാണ്.
ഇപ്പൊ ഇത് മുഴുവനും വായിക്കുന്നില്ല അവിടെയും എവിടെയുമൊക്കെ വായിച്ചതില്‍ നിന്നും നല്ല ഒരു ശൈലിക്കുടമയാണെന്നു മനസ്സിലായി.
ഭാവുകങ്ങള്‍.
chechi, mattu bagangalum vaayichengilum comment ezhuthaan kazhinjilla. khsamikuka. athu kondu thanne avasana bhagathinengilum comment ezhuthaam ennu vacchu. nalla katha, valare bangiyaayi avatharipicchu. lathika manassil nilkkum.
ReplyDeleteവീണ്ടെടുക്കാന്‍ പറ്റാത്ത നഷ്ടങ്ങള്‍
ReplyDeleteKrishnabhadra:
ReplyDeletejothy:
salahu:
makkale vaayanakkum abhipraayatthinum otthiri nandi.
;
;
ചേച്ചീ, എനിക്കെപ്പോഴും ശുഭപര്യവസാനിയായ കഥകളാണിഷ്ടം .പക്ഷെ എല്ലാ കഥകളും ജീവിതം പോലെ തന്നെ സന്തോഷത്തിൽ അവസാനിക്കണമെന്നില്ലല്ലോ. ഇങ്ങിനെ എത്രയോ സഹോദരിമാർ കണ്ണുനിരുകൊണ്ട് വയർ നിറച്ച് സ്വയം ശപിച്ച് ഉരുകിതീരുന്നു. ആ കണ്ണുനിരിൽ പടുത്തുയർത്തിയ ജീവിതങ്ങളൊന്നും പൂർണ്ണ വിജയത്തിലെത്തുകയില്ല. മനസാക്ഷി എന്നൊന്ന് ഉണ്ടെങ്കിൽ മനുഷ്യന് ക്രൂരനാകാൻ പറ്റുകയില്ല.ഇന്ന് കരുണയും ദയയും സ്നേഹവുമെല്ലാം വെറും വില്പനച്ചരക്കായി മാറിയ ലോകത്ത് അന്യന്റെ ദു:ഖത്തിൽ അലിയുന്ന ഒരു മനസെങ്കിലും നമുക്കുണ്ടാവട്ടെ.
ReplyDeleteവളരെ വിശാലമായി പറയാനുള്ള തിമുണ്ടായിരുന്നെങ്കിലും ചുരുക്കി അവസാനിപ്പിച്ച് അല്ലേ :) ആശംസകൾ
ലതിക ഒരിക്കല്‍ കുടി തന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് പിന്തിരിഞ്ഞുനോക്കി . നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വീണ്ടെടുക്കാന്‍ പറ്റാത്ത നഷ്ടങ്ങള്‍ . ഈ വീട്ടില്‍ തനിക്കൊഴികെ ഇന്നൊരുല്സവ ദിവസമാണ് .തന്നെയാരും ശ്രദ്ധിക്കില്ലെന്നറിയാം.
ReplyDeleteഅതെ എല്ലാതറവാടുകളിളും ഇതുപോലെ ദു:ഖങ്ങൾ പേറാൻ ആരെങ്കിലുമുണ്ടാകുമല്ലോ....അല്ലേ
basheer:
ReplyDeletebilaatthipattanam: vishadamaaya abipraayatthinu otthiri nandi.
kadhakalkku avasaanamundo?
ReplyDeleteനന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതണം. ആശംസകള്‍ ....
ReplyDeleteനല്ല കഥ . ഇതുപോലെ എത്ര ലതികമാര്‍ നമുക്കിടയില്‍ നഷ്ട്ട സ്വപങ്ങളും പേറി ജീവിക്കുന്നുണ്ടാവും .... ആശംസകള്‍
ReplyDeleteaayiratthonnaamraave:abhipraayatthinu nandi.kathakalkku orikkalum avasaanamilla.
ReplyDeleteDivarettan:abhipraayatthinum aashamsakalkkum nandi.
Mazhavillu:paranja abhipraayam valare shariyaanu...nandi veendum varika.
ഈ കഥയുടെ എല്ലാ ഭാഗങ്ങളും വായിച്ചിട്ടില്ല , എങ്കിലും ഇത് ഇഷ്ടമായി .
ReplyDeleteബൂലോകത്തിൽ ഒരു പുതു മുഖമാണ്. ബ്ലോഗുകൾ ഓരോന്നായി വായിച്ചു വരുന്നു. :) ചേച്ചിയുടെ ബ്ലോഗ് ഇഷ്ടമായി.
ReplyDeleteകഥയെഴുതാനുള്ള എന്റെ ചില ശ്രമങ്ങൾ ഇവിടെയുണ്ട്. http://aswaadanam.blogspot.com/
GOPIKRISHNAN:
ReplyDeleteSHALINI:vaayanakkum abhipraayatthinum nandi.
nastha vasantham, thanne. congrads. blog nannayitund
ReplyDeleteKvmadhu:abhipraayatthinu valare nandi.
ReplyDelete