Saturday 17 April 2010

"മക്കളേ " .....

നമ്മള്‍ എത്രയോ ജന്മം പലരൂപങ്ങളും ഭാവങ്ങളും കൈക്കൊണ്ടശേഷമാണ് നമുക്ക് അമൂല്യമായ മനുഷ്യ ജന്മം കൈവരുന്നത് എന്നാണു വിദ്വാന്മാര്‍ വെളിപ്പെടുത്തുന്നത് ..അങ്ങിനെയുള്ള മനുഷ്യജന്മം മറ്റുള്ളവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് മുന്നില്‍ ബലിയാടാവാതെ ,പാഴാക്കികളയാതെ (ഇത്തിരി വിഷത്തുള്ളികളിലോ ,ഒരുകഷണം കയര്‍ തുമ്പിലോ,സാരി തുണ്ടിലോ ,കിണറിലോ ...അവസാനിക്കേണ്ടതല്ല ആ അമൂല്യ ജന്മം .) തനിക്ക് ഈ അപൂര്‍വ്വജന്മം നല്‍കിയ അച്ഛനും അമ്മയ്ക്കും സന്തോഷവും ,സമധാനവും
ആ കുഞ്ഞിലൂടെയാണ് ലഭിക്കേണ്ടത് ....അത് തല്ലിക്കെടുത്തരുതേ....അവര്‍ക്ക് ദുഃഖം നല്‍കരുതേ ....

18 comments:

  1. പുതിയ ബ്ലോഗിന് എല്ലാം ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. chechi, pudhiya bloginu ellaa aashamsakalum nerunnu.
    makkal swantham jeevitham paazhakkumboz, paazhaakunnath maatha pithakkalude jeevitham koodiyaanu. allengilum makkalilengil pinnenthu maathapithaakkal alle ?

    ReplyDelete
  3. പുതിയ ബ്ലോഗിന് എല്ലാം ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  4. ബൂലോകത്തിലെ എട്ടും പൊട്ടും തിരിയാത്ത ഒരു പുതിയ കുഞ്ഞാടാണ്.. ഭാവുകങ്ങള്‍

    ReplyDelete
  5. നിരക്ഷരന്‍ :ഭാവുകങ്ങള്‍ക്ക് നന്ദി മോനെ
    ജോതി :ആശംസകള്‍ക്ക് നന്ദി മോളെ .മക്കള്‍ " ഞാനങ്ങിനെ ചെയ്‌താല്‍ തന്നില്‍ എല്ലാപ്രതീക്ഷകളും അര്‍പ്പിച്ചു തന്റെ ഓരോ ചനങ്ങളും സൂക്ഷ്മതയോടെ വീക്ഷിക്കുന്ന ,അച്ഛന്റെയും അമ്മയുടെയും അവസ്ഥ "ഒരു നിമിഷം ചിന്തിച്ചെങ്കില്‍ .....
    പാവപ്പെട്ടവന്‍ :നന്ദി മോനെ
    തേജസ്വനി :നന്ദി മോളെ
    മനു :ഭാവുകള്‍ക്ക് നന്ദി മോനെ

    ReplyDelete
  6. പുതിയ ബ്ലോഗിന് എല്ലാം ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  7. മഹിതമായ ചിന്തകള്‍.
    നന്ദി.
    എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  8. പുതിയ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.


    മനുഷ്യൻ മനുഷ്യനായി തന്നെ ജന്മമെടുത്തു എന്ന വിശ്വസമുള്ള ആളാണു ഞാൻ , പക്ഷെ ഏത് വിശ്വസക്കാരനാണെങ്കിലും ജീവിതം സ്വയം അവസാനിപ്പിക്കുന്നതിനോട് യോജിപ്പുണ്ടാവില്ല.ജീവിതമെന്തന്നറിയാത്തവരാണു ചേച്ചീ അത് സ്വയം ഊതിക്കെടുത്തുന്നത്.

    ReplyDelete
  9. O.T

    വേഡ് വെരിഫിക്കേഷൻ മാറ്റിയാൽ നന്നയിരുന്നു ചേച്ചീ..

    ReplyDelete
  10. basheer:ivide paranjathu pole cheythittundu...pinne abhipraayatthinu otthiri nandi.

    ReplyDelete
  11. നന്നായിരിക്കുന്നു .. ആശംസകള്‍

    ReplyDelete
  12. hi Chechi Amma...
    njaan ivide aadhymaayi vannathaa....chechiyude profile vallathe aakarshichu...athondu thanne chechiyude blogs vaayichu....ellam kollam.....specially this one....nice.....
    avasaanam makkalkkulla upadesham valare nannaayi....othiri vishamangal anubhavicha oru ammayude inner heart il ninnu vanna vaakkukal.....illa amme....orikkalum ningalude makkal ningale vishamippikkilla....ath pole njangalkkum njangalude amma maare vishamippikkathirikkan kazhiyatte.....chechi ammakk oraayiram nandhi....

    ReplyDelete
  13. pachu:ivideyetthi postukal vaayichu abhipraayam ariyichathinu nandi mole(mone)
    ente makkal orikkalum enne vedanippichittilla.mattupala kaaranangalaal njaan vedanikkaathirikkaan avar paramaavdhi sramikkunnundu..athupole ningalum swantham mathaapithaakkalkku santhosham nalkuka..

    ReplyDelete