![]() |
കൊച്ചുമോനോടൊപ്പം അല്‍പ്പം വിശ്രമം "ഗാര്‍ഡനിലൂടെ ഒരു സവാരിഗിരിഗിരി ".😄
ഇവിടെയും വേണമെങ്കില്‍ അല്‍പ്പനേരം ചിലവഴിക്കാം |
സങ്കേതം(ബാന്റ്ഹൌസ് )
ഇവിടെ ഇരുന്ന് അല്‍പ്പം
തളർച്ചമാറ്റാം
ഗാര്‍ഡനിലൂടെ ഒരു
ഈവിനിങ്ങ്
സവാരി ..
കോർണിഷ് ചെടികളാണ്
ഇത് റോസാപൂക്കള്‍ അല്ലകെട്ടോ .അതിഭംഗി
യുള്ളഡാലിയാ പൂക്കളോട് സാമ്യതയുള്ള
ഈ സുന്ദരി കുഞ്ഞിൻറെ പേരറിയില്ല ..
വിരിഞ്ഞാൽ കുറേ ദിവസങ്ങള്‍
ഇവള്‍ കണ്ണിനു കുളിര്‍മതരും .
ഇതിന്‍റെ നാലു നിറത്തിലുള്ള
സുന്ദരിമാര്‍ ഇവിടെ യുണ്ട് .
പൂക്കാലം കഴിയാറായപ്പോഴാ
ഫോട്ടോസ് എടുക്കാനുള്ള
ബുദ്ധി തലയിലോടിയത് 😒
ഇത് ഗാര്‍ഡനിലേക്കുള്ള മറുഭാഗത്തെ എന്‍ട്രന്‍സ്
ഗാര്‍ഡന്‍ പരിചരണംഅല്‍പ്പം കുറഞ്ഞതി നാൽ വന്യമൃഗസങ്കേതംപോലെആയിട്ടുണ്ട് പൂര്‍വ്വസ്ഥിതിയിലാക്കാനായ് garden ഓരോ വശംക്ലീന്‍ചെയ്തുവരുയുള്ളൂ
ഇത് മറ്റൊരു എൻട്രൻസ് |
ഇത് ഡാര്‍ക്ക് പിങ്ക് റോസും ,റെഡ് റോസും 😊
ങ്ങളായ ഇരുപത്തഞ്ചിലേറെ ഇനം
റോസാ പൂക്കൾ ഇവിടെയുണ്ട് .
ഇത് ഓറഞ്ചും വൈറ്റ് മിക്സ്
റോസാ പൂക്കള്‍
ഓറഞ്ച് റോസ് മറ്റൊരിനം |
വയലറ്റ് റോസാ പൂക്കള്‍ (കാട്ടുവള്ളികള്‍ ചുറ്റി പിണഞ്ഞു കിടക്കിന്നു ) |
ഇത് മറ്റൊരിനം |
നിങ്ങള്‍ക്കിഷ്ടപ്പെട്ടുവോ ഈ ഗാര്‍ഡന്‍ ?
ഇവിടെ ട്രീ ഹൌസില്‍ ഫിറ്റ് ചെയ്ത
റോപ്പ്‌വേയിൽ യാത്രക്ക്തയ്യാറായിപച്ച
കൊടി പ്രതീക്ഷിച്ചുകൊണ്ട് 😃
ഇവിടെ വരുന്നവർ ക്കൊക്കെപ്രായഭേദ മില്ലാതെ റോപ്പ്‌വേ വലിയഹരമാണ് ഒരുവട്ടമെങ്കിലു കയറാതെ പോകില്ല .പിന്നെ ഒരുകാര്യം ഞാനും മോളും ധൈര്യം ഒത്തിരി കൂടുതൽ കാരണംഇതു വരെ കയറീട്ടില്ല 😃
ഞാൻ ഇരുന്നു ഒന്നു കറങ്ങി വരാൻ കൊച്ചുമോന് വലിയ നിബന്ധം .എന്നേ
തള്ളി വിടാന്‍ പുള്ളിക്കാരൻ തയ്യാര്‍ 😍😃
സ്കൂള്‍ ബസ്സ് വീട്ടില്‍ എത്തുന്നതും
കാത്തുള്ള നില്‍പ്പ് ...
കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ..
കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ.. ട്രീ ഹൌസ് ദൂരെയുള്ള കാഴ്ച നിങ്ങള്‍ക്കി ഗാർഡൻ |
ഇഷ്ടപ്പെട്ടുവെങ്കിൽ വളരെ സന്തോഷം 🙏
അടുത്തു തന്നെ ഫ്രൂട്ട്സ് ഗാര്‍ഡന്‍ പോസ്റ്റ്
ചെയ്യാൻ ശ്രമിക്കാം 😊