മനസ്സിലൊരായിരം നവ
സ്വപ്നങ്ങള്‍ വിരിയിച്ചു നീ
എന്‍ ഭവനത്തിലാദ്യത്തെ_
ആദിത്യനായുദിച്ചു നീ
പാല്‍പുഞ്ചിരിയാല്‍ മനം നിറയെ
പൂത്തിരി ജ്വലിപ്പിച്ചു നീ
നിനക്കായ് നേരുന്നു ഞാന്‍
ആയുരാരോഗ്യ സൌഖ്യം പൂവിടും
മൂന്നാം പിറന്നാളാശംസകള്‍ !!
നിന്നടുത്തില്ലെന്നാലും
കേള്‍ക്കുന്നു നിന് കൊഞ്ചും
ഗളമര്മ്മരങ്ങള്,കുസൃതികള്‍....
എങ്കിലും കുഞ്ഞുവാവേ
വാരിപ്പുണര്‍ന്നൂ നിന്
പൂമൃദുസ്പര്ശം നുകരാന്‍ ,
ചക്കര മുത്തമിടാന്‍
വയ്യല്ലോ പകരം സ്കൈപ്പിലിന്നു -
ഫ്ലൈയിംഗ് കിസ് നല്കീടാം ഞാന്‍!
................
ഇന്ന് (ഓഗസ്റ്റ് 20 നു )എന്റെ കൊച്ചുമോന് ആദിത്യാ കൃഷ്ണ യുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്..അലൈനില്‍ വെച്ച് ..എല്ലാ ബൂലോകര് ക്കും സ്വാഗതം ..
കൊച്ചുമോന് പിറന്നാളാശംസകള്‍.
ReplyDeleteചേച്ചി ആഘോഷം സ്കൈപ്പിലൂടെ ആണല്ലേ ? :)
കൊചുമോന്‍ പിറന്നാള്‍ ആശംസകള്‍..
ReplyDeleteനല്ല രസായി ആശംസാ കവിത.
ദൂരെക്കയച്ച ഫ്ലൈയിങ്ങ്.......
ആദിത്യക്ക് അച്ഛമ്മക്കൊപ്പം എന്റെ
ReplyDeleteവകയും ഒരു ഫ്ലയിങ് കിസ്സ് കേട്ടൊ !
ഒപ്പം നിങ്ങൾക്കെല്ലാവർക്കും ഓണാശംസകളും നേരുന്നൂ !
ആഹ...എന്നിട്ട് ചുമ്മാതങ്ങു പോകുകയാണോ?
ReplyDeleteഒരു ചെറു മധുരം...??!!
പൊന്നുമോന് ഇനിയും ഒരുപാടൊരുപാട് ജന്മദിനങ്ങള് ആഘോഷിക്കാന്‍....ആശംസകള്‍.
ഒപ്പം ഓണാശംസകളും
ആശംസാ കവിതയും നന്നായി
വിജയലക്ഷ്മി ....നമ്മള് ഇതിനു മുന്‍പും കണ്ടിട്ടുണ്ട് ട്ടോ.
ഈ സൂര്യന് എന്നും ശോഭയോടെ, സന്തോഷത്തോടെ പ്രകാശിക്കട്ടെ....മറ്റുള്ളവര്‍ക്ക് വെളിച്ചം പകരാനായി ആയുരാരോഗ്യത്തോടെ ഇനിയുമിനിയും ഒരുപാട് ജന്മദിനങ്ങള് ആഘോഷിക്കാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ.
ReplyDeleteജന്മദിനാശംസകളോടൊപ്പം ഓണാശംസകളും!
ആശംസകൾ.. ജന്മദിനാശംസകൾ
ReplyDeleteOT:
ReplyDeleteഇത് ഷൈഖ് സായിദ് പള്ളിയിയുടെ ഒരു വശത്ത് നിന്ന് ഏടുത്ത ഫോട്ടോയാണല്ലോ ..അല്ലേ ചേച്ചീീ
ആദിത്യന് ഒത്തിരി സ്നേഹവും ജന്മദിനാശംസകളും.
ReplyDeletenalla grandma
ReplyDeletePirannal Aashamsakal..evide madhuram
ReplyDeleteആശംസകൾ.... മിടുക്കനായല്ലോ...
ReplyDeleteകൊച്ചുമോന് പിറന്നാളാശംസകള്‍.
ReplyDeleteകൊചുമോന്‍ പിറന്നാള്‍ ആശംസകള്‍.
ReplyDeleteകവിത നന്നായിരിക്കുന്നു!!
ആശംസകള്‍!!
കൊചുമോന്‍ പിറന്നാള്‍ ആശംസകള്‍
ReplyDeleteനല്ല കവിത
vaikiyanekhilum aasamsakal
ReplyDeleteivideyetthi ente kochumonu anugrahangalum aashamsakalum nernna ellaavarkkum nandi..
ReplyDeletebasheer:samshayam prakadippicha palliyude saidilninnum eduttha photo thanneyaanu..
ReplyDeleteഇത്തിരി ലേറ്റ് ആയി പോയി ....................ആശംസകള്‍ ........ഇപ്പോഴും "പീക്കബൂ " കളികാര്‍ ഉണ്ടോ ?
ReplyDeleteബ്ലോഗിങ് യാത്രകള്‍ക്കിടയിലാണ് നിങ്ങളുടെ തട്ടകത്തിലെത്തിയത്.
ReplyDeleteനല്ല രചനകള്‍ കാണുന്നു.
പ്രതേകിച്ചും, കൊച്ചുമോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള കവിത. വാത്സല്യം തിരയടിക്കുകയും സ്നേഹം നിസ്സഹായതയുടെ പാരതന്ത്ര്യം തീര്‍ക്കുകയും ചെയ്യുന്ന വരികള്‍ നിര്‍മലമായി അവതരിപ്പിച്ചിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു. ഒപ്പം കൂടെ ചേരുന്നു, എഴുത്തില്‍..
Mydreams:aashamsakalkku nandi...ithu mattoru kochumonaanu.
ReplyDeleterefeeq: vazhithettiyaanenkilum ivideyetthi aashamsakal ariyichathinum ,ente kavitha ishtappettu ennu ariyichathilum nandi.
nice to read,
ReplyDeletekeep writing.
www.ilanjipookkal.blogspot.com
വൈകിയെത്തിയ ഒരാശംസയുണ്ട്, ഈ എന്റെ വക. മോനെ അറിയിച്ചേക്കു ആന്റീ....
ReplyDeleteഞാന്‍ കുറേ താമസിച്ചു പോയി..... എങ്കിലും എന്റെ ആശംസകള്‍ :)
ReplyDelete